പട്ടാഴി: പന്തപ്ലാവ്വ് രോഹിണിയിൽ ചന്ദ്രമോഹനൻപിള്ളയുടെ ഭാര്യ ജി.ലത (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അഖിൽ ചന്ദ്രമോഹൻ, എൽ.ഐശ്വര്യ. മരുമകൻ: രജീഷ്.