കൊട്ടാരക്കര: പള്ളിക്കൽ കുറുന്തോടത്ത് മഠത്തിൽ (ചേർത്തല) പി.ആർ.രാജരാജ വർമ്മ തിരുമുൽപ്പാട് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമണി തമ്പുരാട്ടി. മകൾ: പരേതയായ രാജശ്രീ വർമ്മ. മരുമകൻ: സി.ആർ.രാമവർമ്മ.