soman-78

ഓ​ട​നാ​വ​ട്ടം: എ​ഴു​കോൺ ഇ​ട​ത്തു​ണ്ടിൽ വീ​ട്ടിൽ സോ​മൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ധർ​മ്മ. മ​ക്കൾ: സി​മി, സി​നി. മ​രു​മ​ക്കൾ: അ​ശോ​കൻ, ഷി​ബു. സ​ഞ്ച​യ​നം 22 ന് രാ​വി​ലെ 7.30ന്.