കോയിവിള: പാവുമ്പ മൊട്ടയ്ക്കൽ വിളയിൽ പരേതരായ പരമേശ്വരൻപിള്ളയുടെയും ജാനകിഅമ്മയുടെയും മകൻ സത്യൻപിള്ള (69) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മകൾ: സൗമ്യ സത്യൻ. മരുമകൻ: ശ്രീജിത്ത് ചന്ദ്രൻ. സഞ്ചയനം 24ന് രാവിലെ 7ന്.