ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ചെറുവള്ളിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ദേവകിഅമ്മ (94) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടിഅമ്മ, രാമചന്ദ്രൻ നായർ, ഇന്ദിര, പങ്കജാക്ഷൻ, മോഹനൻ, പരേതനായ സദാശിവൻ നായർ. മരുമക്കൾ: ഉഷാകുമാരി, ശശിധരൻ നായർ, ബി.കെ.സിന്ധു, പത്മ, പരേതനായ ശശിധരൻ നായർ. സഞ്ചയനം 25ന് രാവിലെ 7ന്.