കുളക്കട: കുളക്കട കിഴക്ക് തോട്ടത്തിൽ വീട്ടിൽ ശ്രീധരൻ പിള്ള (78) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: എസ്.മിനിമോൾ, എസ്.മനോജ്കുമാർ (മനു), എസ്.പ്രസന്ന കുമാർ (മധു). മരുമക്കൾ: സദാശിവൻ പിള്ള, വി.ബിന്ദു, ആശ വിജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.