കരീപ്ര: ഭരണിക്കാവ് അരുൺ നിവാസിൽ എൻ.ശശിധരന്റെ ഭാര്യ വി.വിജയമ്മ (64) നിര്യാതയായി. മക്കൾ: വി.ഷൈനി, എസ്.അരുൺ, എസ്.അഭിലാഷ്. മരുമക്കൾ: സന്തോഷ് കുമാർ, എസ്.സൗമ്യ, ബി.സോണിമോൾ. സഞ്ചയനം 23ന് രാവിലെ 7ന്.