മങ്ങാട്: തട്ടാവിള വടക്കതിൽ ബി.ബാബുരാജൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശ്രീമതി. മക്കൾ: ബിനുരാജ്, അനുരാജ്. മരുമക്കൾ: എസ്.അശ്വതി, ബി.പൂജ. സഞ്ചയനം 24ന് രാവിലെ 7ന്.