കൊട്ടാരക്കര: ചക്കുവരയ്കൽ അരുണ വിലാസത്തിൽ പരേതരായ പ്രസാദിന്റെയും ഭാർഗവിയുടെയും മകൻ പി.സുന്ദരേശൻ (62) നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രൻ, സുകു, രമേശൻ, സുരേശൻ. സഞ്ചയനം നാളെ രാവിലെ 7ന്.