surendran-74

പാരിപ്പള്ളി: ആർ.എസ്.പിയുടെ മുൻ കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കശുഅണ്ടി തൊഴിലാളി യൂണിയന്റെ (യു.ടി.യു.സി) ചാത്തന്നൂർ മേഖലാ ഭാരവാഹിയുമായ പാമ്പുറം കോലയിൽ വാഴവിള ഷാജി ഭവനിൽ ജി.സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷാജികുമാർ, ഷൈജു. മരുമക്കൾ: സുജാമോൾ, ഷീജ. സഞ്ചയനം 22ന് രാവിലെ 9ന്.