തേവലക്കര: പാലയ്ക്കൽ തുണ്ടയ്യത്ത് വടക്കതിൽ കെ.ഭാസി (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശശികല, ഷൈലജ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: കൃഷ്ണകുമാർ, ഹരിദാസ്. സഞ്ചയനം 25ന് രാവിലെ 8ന്.