പരവൂർ: കോട്ടപ്പുറം മുട്ടിയഴികത്ത് സുരേഷ് കുമാർ (58, മണി) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: സൂരജ്, സനോജ്. സഞ്ചയനം 23ന് രാവിലെ 8ന്.