jansann-kumaran-53

തൊടിയൂർ: കല്ലേലിഭാഗം ജാൻസി മന്ദിരത്തിൽ ജാൻസൻ കു​മാരൻ (53) നിര്യാതനായി. ഭാര്യ: സിന്ധു ജാൻ​സൻ. മക്കൾ: അഞ്ജലി ജാൻസൻ, അഖിൽ ജാൻസൻ. മരുമകൻ: അജേ​ഷ്.