പനയം: അമ്പഴവയൽ പേളിക്കാട്ട് അമ്പലത്തിന് സമീപം മോറീസ് വില്ലയിൽ സെബാസ്റ്റ്യൻ ബെനഡ്ക്ടിന്റെ ഭാര്യ മോളി ബെനഡിക്ട് (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജൂഡിത്ത് ബെനഡിക്ട് (മസ്കറ്റ്), ജൂലി ബെനഡിക്ട്.