sathibhai-65

ക​ട​യ്ക്കൽ: വയല കോ​വൂർ എസ്.ആർ മന്ദിരത്തിൽ രാഘുനാഥൻ പിള്ള​യുടെ (എക്‌സ് മിലിറ്റ​റി) ഭാര്യ സതീഭായി (65) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് ഉച്ച​ക്ക് 1ന്. മക്കൾ: ദീപു (കേരള പോലീസ് ), ദീക്ഷിത് (ആർ​മി). മരു​മക്കൾ: ലക്ഷ്മിരാ​ജ്, ര​ശ്മി. സഞ്ച​യനം 24ന്.