thankamani-viswanathan-73

മൈലോട്: പൊരിയക്കോട് പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ പി.തങ്കമണി വിശ്വനാഥൻ (73) നിര്യാത​യായി. മക്കൾ: വി.ജയമോ​ഹൻ, ടി.ജയ സിന്ധു, പരേതനായ വിജയമോഹൻ. മരുമക്കൾ: ലിജി, അജയഘോഷ്, ദീപ.