ശങ്കരമംഗലം: ചെറുശേരിഭാഗം ആതിരയിൽ (രവിമംഗലം) സി.രവീന്ദ്രൻപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്ത രവീന്ദ്രൻ. മക്കൾ: ഡോ. മനോജ് കുമാർ, വിനോദ് രവി, ഡോ. പ്രമോദ് രവി. മരുമക്കൾ: ഡോ. ശ്രീജ മനോജ്, രഞ്ജു വിനോദ്, ഡോ. ലക്ഷ്മി പ്രമോദ്. സഞ്ചയനം 24ന് രാവിലെ 8ന്.