geethakumari-68

ചവറ: പുതുക്കാട് കൃഷ്ണനിലയം (ഐക്കര പടിഞ്ഞാ​റ്റതിൽ) പരേതനായ രാധാകൃഷ്​ണ​പി​ള്ള​യു​ടെ ഭാര്യ ഗീതാകുമാരി (68)​ നി​ര്യാ​ത​യാ​യി. മക്കൾ: കൃഷ്ണകുമാർ, ഗരീഷ് കുമാർ (കേരള പൊലീസ്, മൂഴിയാർ), ഗിരിജ കുമാരി (കോ​ ഓപ്പറേറ്റീവ് ഇൻസ്‌​പെക്ടർ, മാവേലി​ക്കര). മരുമക്കൾ: ലക്ഷ്മി, സന്തോഷ്​കു​മാർ. സഞ്ച​യ​നം 23ന് രാ​വിലെ 7ന്.