1

സ്ത്രീ ശാക്തീകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നൂറുദിന പ്രത്യേക ബോധവത്കരണം തങ്കശേരി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യുന്നു