കൊല്ലം: സംസ്ഥാന സർക്കാർ സംരംഭമായ കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് വർക്കിംഗ് പ്രൊഫഷണൽസിന് ബി.ടെക് അഡ്‌മിഷനുള്ള (എൽ.ഇ.ടി റാങ്ക് ലിസ്റ്റിൽ യോഗ്യത നേടിയവരുടെ) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. വെബ് സൈറ്റ്: www.perumonec.ac.in. ഫോൺ: 9447013719, 9446546127, 9995448313.