sarojini-96

പൂയപ്പള്ളി:​ പാണയം ശ്രീവിലാസത്തിൽ പരേതനായ എൻ.പുരുഷോത്തമൻ മുതലാളിയു​ടെ ഭാര്യ വി.സരോജിനി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. മക്കൾ: ​പി.എസ്.ബാബുരാജൻ, സുഷമ സോമൻ, പി.എസ്.ശശിധരൻ, പ​രേ​തനായ പി.എസ്.മോഹനനൻ, പ​രേ​തയായ ജലജപ്രസാദ്, അമല ജയപ്രകാശ് (റിട്ട. പ്രൊഫസർ, എസ്.എൻ കോളജ്, ചെമ്പഴ​ന്തി), ഷീല രാജൻബാബു, പി.എസ്.പ്രിൻസ്. മരുമക്കൾ:​ പ​രേ​തയായ ഗിരിജ ബാബുരാജൻ, പ​രേ​തനായ ജി.സോമൻ, സതി ശശിധരൻ, പ​രേ​തയായ സുജാത മോഹൻ, പ​രേ​തനായ രാജേന്ദ്രപ്രസാദ്, ജയപ്രകാശ് (റിട്ട. എക്‌സിക്യുട്ടീവ് എൻജിനിയർ, ഹൗസിംഗ് ബോർഡ്), പ​രേ​തനായ രാജൻ ബാബു, ഷീമ പ്രിൻ​സ്.