ചണ്ണപ്പേട്ട: കാഞ്ഞിരം മൂട്ടിൽ കെ.എസ്.ജോർജ് (90) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലില്ലിക്കുട്ടി, മേരിക്കുട്ടി, ഡെയ്സി. മരുമക്കൾ: ഗീവർഗീസ്, പാപ്പച്ചൻ, ജോർജ് ലൂക്കോസ്.