പേരൂർ: ഉപ്പൂട്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ആനന്ദന്റെ ഭാര്യ തങ്കമണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിത, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: പ്രകാശൻ, ശ്രീലത, ബിജിമോൾ.