sharadhadevi-76

ഇ​ട​ക്കു​ളങ്ങ​ര: മാ​മൂ​ട് പ​രേ​തനാ​യ മാ​ധ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്​മി​ സ​ദ​നത്തിൽ ശാ​ര​ദാ​ദേ​വി (87) നി​ര്യാ​ത​യായി. മക്കൾ: ഡോ.രാ​ജാ​റാം (ഹോമിയോ), ഹ​രി​റാം (വെ​ണ്ടർ), ഗി​രി​ജ. മ​രു​മക്കൾ: അ​മ്പി​ളി​പ്ര​ഭ, ര​ശ്മി, മോ​ഹൻ​കു​മാർ. സ​ഞ്ച​യ​നം 25ന് രാ​വിലെ 8ന്.