കരുനാഗപ്പള്ളി: ആദിനാട് തെക്ക് മങ്ങാട്ട് വീട്ടിൽ പരേതനായ സദാനന്ദസ്വാമിയുടെ (സ്വാതന്ത്ര്യ സമര സേനാനി) ഭാര്യ ജാനകി (105) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം 25ന് രാവിലെ 7ന്