തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് സമീപം ഇഞ്ചക്കാട്ട് തെക്കേതറയിൽ പരേതനായ പി.ശ്രീധരന്റെ ഭാര്യ കെ.ഭാരതി (78) നിര്യാതയായി. മക്കൾ: ഷാജി (ദുബായ്), ഷിബു, ഷീബ, ഷൈലജ. മരുമക്കൾ എസ്.യമുന, ഡി.രാജൻ, ബി.ശശി. സഞ്ചയനം 24ന് രാവിലെ 8ന്.