ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് വാലുതുണ്ടിൽ വീട്ടിൽ പരേതനായ ജി.തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: തുളസീധരൻ പിള്ള, മുരളീധരൻ പിള്ള, ഉഷാകുമാരി, പുഷ്പ കുമാരി, അനിയൻ. മരുമക്കൾ: പ്രീജാകുമാരി, ഗീതാകുമാരി, പരേതനായ സുരനാഥൻ പിള്ള, ഗംഗാധരൻ കുറുപ്പ്, ബിന്ദുകുമാരി. സഞ്ചയനം 25ന് രാവിലെ 8ന്.