പ്രാക്കുളം: മുക്കുവരഴികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (90) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ബാലചന്ദ്രൻ പിള്ള, വത്സലകുമാരി, വസന്ത, അനിൽ കുമാർ. മരുമക്കൾ: വിജയമ്മ, ഉഷ, പരേതനായ ശങ്കരപ്പിള്ള, ബാഹുലേയൻ പിള്ള, സ്മിത. സഞ്ചയനം 25ന് രാവിലെ 7ന്.