കൊല്ലം: മുള്ളുവിള തോണ്ടലുവിള വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ലളിത (74) നിര്യാതയായി. മക്കൾ: സുമിത്ര, ജിനോജ്, സുചിത്ര. മരുമക്കൾ: ദേവരാജൻ, മോഹനൻ. സഞ്ചയനം 24ന് രാവിലെ 7ന്.