പെരുമ്പുഴ: കരിക്കുളങ്ങര വീട്ടിൽ (ഗുരുശ്രീ) കെ.വിശ്വംഭരൻ (84, റിട്ട. കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: വി.സന്തോഷ് (എസ്.എൻ ട്രസ്റ്റ് ബോർഡ് ആജീവനാന്ത മെമ്പർ, മുൻ കുണ്ടറ യൂണിയൻ കൗൺസിലർ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി, മുൻ ശാഖാ സെക്രട്ടറി, ഗുരുജി കൺസ്ട്രക്ഷൻ, ഗുരുജി ഇവന്റ്സ് ആൻഡ് ഗുരുജി സോളർ സ്ഥാപനങ്ങൾ), എസ്.വിശ്വലക്ഷ്മി. മരുമക്കൾ: എ.അനൂപ് കുമാർ, ടി.ജിഷ. സഞ്ചയനം 25ന്.