umman-

കൊല്ലം: ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.ജോസ്, ജി.യേശുദാസൻ, ചവറ ഗോപകുമാർ, കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി റീന നന്ദിനി വല്യത്ത്, എഡ്ഗർ സെബാസ്റ്റ്യൻ, അഡോൾഫ് മൊറായീസ്, രാജു തടത്തിൽ, വില്യം ജോർജ്, റാഫേൽ കുര്യൻ, ഗ്രെയിസി എഡ്ഗർ, കെ.ജെ.യേശുദാസ്, ആഷിക്ക് പള്ളിത്തോട്ടം, ജോസഫ് ദാസൻ, ജോൺസൺ തില്ലേരി, ഹഖീം, യേശുദാസൻ അരിനല്ലൂർ, ഗിരീശൻ,
അനി ലൂക്ക, രാധാകൃഷ്ണ പിള്ള, ബ്രിജിറ്റ്, അലക്സാണ്ടർ എന്നിവർ സംസാരിച്ചു.