ashokan-69

വെളിയം: പോങ്ങോട് രാധാലയത്തിൽ അശോകൻ (69) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ.