മുഖത്തല: എട്ടുവീട്ടിൽ കൂനകുഴി കുടുംബാംഗം കുരീപ്പള്ളി ലീലാ ഭവനിൽ റിട്ട. സുബൈദാർ മേജർ ഹോണററി ക്യാപ്ടൻ എൽ.ചാക്കോ (78) നിര്യാതനായി. സംസ്‌കാരം പിന്നീട് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: സൂസൻ ചാക്കോ (സൗദി), സന്തോഷ് ചാക്കോ (സൗദി), സുനിൽ ചാക്കോ (കുവൈറ്റ്), സജു ചാക്കോ (കാനഡ). മരുമക്കൾ: സിജു ഗീവർഗീസ് (സൗദി), അജിത ലുക്കോസ് (സൗദി), ജിൻസി ജേക്കബ് (കുവൈറ്റ്), ബെറ്റി മാത്യു (കാനഡ).