ഇരവിപുരം: ലക്ഷ്മിഭവനിൽ പരേതനായ ശിവദാസന്റെ ഭാര്യ കെ.സരസ്വതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പത്മകുമാരി, വസന്തകുമാരി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: സതീശൻ, കാർത്തികേയൻ, തങ്കച്ചി, ശശികല. സഞ്ചയനം 28ന് രാവിലെ 6ന്.