ചവറ: ഭരണിക്കാവ് കോളനി കൊച്ചുവീട്ടിൽ രാജീവ് ഭവനിൽ പരേതനായ ആനന്ദന്റെയും രാജമ്മയുടെയും മകൻ രാജീവൻ (43) നിര്യാതനായി. ഭാര്യ: മാളു രാജീവ്. മക്കൾ: ജീവിക രാജീവ്, ജീവേഷ് രാജീവ്. സഞ്ചയനം 24ന് രാവിലെ 8ന്.