chandrasekar-nair

കളപ്പില: വടക്കേക്കര പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായർ (89) നിര്യാതനായി. സംസ്​കാരം ഇന്ന് വൈകി​ട്ട് 3ന്. ഭാര്യ: ചെല്ല​മ്മഅമ്മ. മക്കൾ: ശ്രീകുമാരി, ലീലാമണി, സുരേഷ്ബാബു. മരുമക്കൾ: അജികു​മാർ, രാമചന്ദ്രൻപിള്ള, ശാലിനി.