vasudevan-74

ഓയൂർ: ചെറിയവെളിനല്ലൂർ ചാവരുപൊയ്ക്കയിൽ വാസുദേവൻ (74) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സജീവ്, ഷാജി, ബീന. മരുമക്കൾ: സുപ്രഭ, ശ്രീജ, മനോ​ജ്​. സഞ്ചയ​നം 23ന് രാവി​ലെ 8ന്.