കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ 21 പെരുന്തോടത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പി.ആർ.ഗോപാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ, കൊല്ലം), പി.ആർ.മോഹനൻ (അസി. പ്രൊഫസർ, എം.ഇ.എസ് എൻജി. കോളജ്, ചാത്തന്നൂർ), പി.ആർ.ആശ (സ്റ്റാഫ് നഴ്‌സ്, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: ശാലിനി (എച്ച്.എസ്.ടി, കോട്ടപ്പുറം ഹൈസ്‌കൂൾ, പരവൂർ), പി.സുരേഷ് കുമാർ (അക്ഷയ സെന്റർ, കരുനാഗപ്പള്ളി).