എഴുകോൺ: അറുപറക്കോണം ഉന്നതിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ചന്ദ്ര (62) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു.