കേരളപുരം: വറട്ടുചിറ എം.എസ് ഭവനിൽ വിശ്വംഭരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശികല, ശൈലജ, ശിവപ്രസാദ് (ബാബു, സി.പി.എം, വറട്ടുചിറ വെസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: കുഞ്ഞുമോൻ, മുരളി, സുമ.