thulasidharanpillai-71

ചവറ സൗ​ത്ത്: തെക്കും​ഭാഗം വടക്കുംഭാഗത്ത് പാഞ്ചിക്കാട്ടിൽ തുളസീധരൻപിള്ള (71)​ നി​ര്യാ​ത​നായി. ഭാര്യ: രേണുക. മക്കൾ: സരിത, സാജൻ. മരുമക്കൾ: സന്തോഷ്, സ്‌​നേഹ. സഞ്ച​യ​നം 25ന് രാ​വിലെ 7ന്.