പരവൂർ: കോട്ടമൂല നന്ദനത്തിൽ പൊന്നപ്പൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ അമ്മ. മക്കൾ: ഷീല, ഷാജി, ഷൈല, ഷീബ. മരുമക്കൾ: സതീശൻപിള്ള, ബിന്ദു, പ്രകാശ്, പരേതനായ ഹേമചന്ദ്രൻ പിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.