shivandhan-achari

പുത്തൂർ: നെടുവത്തൂർ പിണറ്റിൻമൂടിൽ ശിവമന്ദിരത്തിൽ ശിവദാസൻ ആചാരി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്​ക്ക് 2ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: മീ​നാക്ഷി. മക്കൾ: ഷാജി, ഷിജ. മരുമക്കൾ: സുജി, ബാബു. സഞ്ചയനം 25ന് രാവിലെ 8ന്.