ആലാട്ടുകാവ് - പൂമുഖം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ഫോട്ടോ: ജയമോഹൻ തമ്പി