ഓടനാവട്ടം: കുടവട്ടൂർ വായനശാല മുക്കിന് സമീപം ചെമ്പകശേരി വീട്ടിൽ എസ്.ജിതേന്ദ്രനാഥ് (75, റിട്ട. റീജിയണൽ സെക്രട്ടറി, കേന്ദ്ര സാഹിത്യ അക്കാഡമി, ചെന്നൈ) നിര്യാതനായി. ഭാര്യ: പി.രാജലക്ഷ്മി. മക്കൾ: ജെ.ജിതുരാജ് (ബംഗളൂരു), നിധി.ആർ.ജിതേന്ദ്രൻ (ആസ്ട്രേലിയ). മരുമക്കൾ: സുനിൽ വർമ്മ (ആസ്ട്രേലിയ), ലക്ഷ്മി. സഞ്ചയനം 28ന് രാവിലെ 8ന്.