പരവൂർ: പൂതക്കുളം വൈകുണ്ഡത്തിൽ ശിവദാസൻപിള്ള (85) നിര്യാതനായി. ഭാര്യ: സൗദാമിനി അമ്മ. മക്കൾ: രാജു, പരേതനായ ശ്രീകുമാർ, ശ്രീലത, ഉണ്ണി. മരുമക്കൾ: വസന്തകുമാരി, മിനി, ഓമനക്കുട്ടൻപിള്ള, ദീപ്തി. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 7.30ന്.