മുളവന: ശാന്ത ഭവനിൽ എസ്.കുട്ടൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്.ശാന്തമ്മഅമ്മ. മക്കൾ: പ്രശാന്ത് കുമാർ, ഗോപകുമാർ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: എസ്.രഞ്ജു, ഷീബ. സഞ്ചയനം 26ന് രാവിലെ 7.30ന്.