saramma

കുണ്ടറ: നെടുമ്പായിക്കുളം വാഴവിളയിൽ കുഞ്ഞപ്പന്റെ (ചെറിയാൻ) ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുണ്ടറ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: ജസി. മരുമകൻ: കുഞ്ഞുമോൻ.