പെരിനാട്: കോട്ടയ്ക്കകം ഒറ്റക്കൽ ബൈപ്പാസ് നഗറിൽ ചന്ദ്ര വിലാസത്തിൽ ആർ.രാജേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ആർ.ശോഭ. മകൾ: അക്ഷയ. മരുമകൻ: രാജീവ്. സഞ്ചയനം 25ന് രാവിലെ 7ന്.