അഞ്ചാലുംമൂട്: കുരീപ്പുഴ സുരേഷ് ഹൗസിൽ പരേതനായ നടേശന്റെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കൾ: ജെ.ഷൈല, എൻ.സുരേഷ്, എൻ.പ്രദീപ്, എൻ.പ്രകാശ്. മരുമക്കൾ: സുരേന്ദ്രൻ, അനിത, ഷീജ, മിനു. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.